കോടനാടന്‍ ബ്ലോഗിലെ എല്ലാവര്ക്കും ഒരു അവസരം
രാഷ്ട്രീയ പ്രബുദ്ധരായ കേരളീയ ജനത വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നു.
കേരളത്തിലെ 978 ഗ്രാമപഞ്ചായത്കളിലേക്കും, 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായതിലെക്കുമുള്ള ത്രിതല തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23 , 25 എന്നീ തിയതികളില്‍ 2 ഗട്ടമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇതുകൂടാതെ 59 നഗരസഭാകളിലെക്കും 5 corporation ലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്നു.
ഇലക്ഷന്‍ ഫലം 27 ഒക്ടോബറില്‍ വരും.
kodanadanblog മെമ്പര്‍മാര്‍ക്കും, മറ്റു സ്ഥലത്തുള്ളവര്‍ക്ക് അവരവരുടെ പ്രദേശത്തെയോ, കേരളത്തിലെ മൊത്തം ഫലതെയോ കുറിച്ചോ പ്രവജിക്കാനും, തങ്ങളുടെ നിരീക്ഷണം വെളിപ്പെടുതനുമായി ഈ ബ്ലോഗ് ഉപയോഗിക്കാം.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ kodanadanblog@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക.
പഞ്ചായത്ത് ഇലക്ഷന്‍ 2010 വിവരങ്ങള്‍ ചുരുക്കത്തില്‍ :
ആദ്യ ഘട്ടം: 23 ഒക്ടോബര്‍ 2010
ജില്ലകള്‍: തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ and കാസര്‍കോട്
രണ്ടാം ഘട്ടം: 25 ഒക്ടോബര്‍ 2010
ജില്ലകള്‍: ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാംകുളം, തൃശൂര്‍, പാലക്കാട് and മലപ്പുറം
വോട്ട് എണ്ണുന്നത്: 27 ഒക്ടോബര്‍ 2010
മൊത്തം ഗ്രാമപഞ്ചായത് = 978
മൊത്തം ബ്ലോക്ക് പഞ്ചായത്ത് = 152
മൊത്തം ജില്ല പഞ്ചായത്ത് = 14
മൊത്തം മുനിസിപാലിറ്റി = 59
മൊത്തം corporation = 5
0 comments:
Post a Comment